പിടിവീണത് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ, കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി

Published : Aug 16, 2025, 10:01 PM IST
Richard Cheriyan

Synopsis

എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്

പാലക്കാട്‌: പാലക്കാട്‌ വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്സൈസ് പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്