Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
എക്സൈസ്
എക്സൈസ്
Explore articles related to Excise. Excise നെക്കുറിച്ചുള്ള ലേഖനങ്ങൾ ഇവിടെ കണ്ടെത്തുക.
All
213 NEWS
2 VIDEOS
215 Stories
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസിലെ യാത്രക്കാരൻ; കൈയ്യിലെ മൂന്ന് ട്രോളി ബാഗിലായി വിദേശ സിഗരറ്റ് ശേഖരം; പിടിയിൽ
Jun 13 2025, 08:38 PM IST
ആലപ്പുഴ എരമല്ലൂ൪ സ്വദേശി നൗഫൽ നൗഷാദിനെ 1480 പാക്കറ്റ് സിഗററ്റുമായി പിടികൂടി
കല്യാണ സൽക്കാര ചടങ്ങിൽ നൽകിയത് പാൻ പരാഗ് മിഠായിയെന്ന് ആരോപണം, അരുവിക്കരയിൽ വ്യാപക പരിശോധന
Jun 13 2025, 08:47 AM IST
അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ഇത്തരം അനധികൃത മിഠായികൾ വിൽപ്പന നടത്തുന്നതായും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാങ്ങി കഴിക്കുന്നതായും പ്രചാരണം ശക്തമായതോടെയാണ് പരിശോധന
മഞ്ചേശ്വരത്ത് ബസിൽ ഒരു യുവാവ്, ബാഗിൽ 9,98,500 രൂപ, പക്ഷേ രേഖകളില്ല; പരിശോധനയിൽ കുടുങ്ങി, അന്വേഷണം
Jun 10 2025, 03:45 AM IST
പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫ് എക്സൈസിന്റെ വാഹന പരിശോധനയിലാണ് കുടുങ്ങിയത്.
കൊടുങ്ങല്ലൂരിൽ 27കാരൻ ഗോകുൽ, ബൈക്കിൽ കറങ്ങി നടക്കും, സംശയം തോന്നി പൊക്കി; കിട്ടിയത് 34 ഗ്രാം ഹാഷിഷ് ഓയിൽ
Jun 04 2025, 07:47 PM IST
കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രദീപ്.വി.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ടോൾ പ്ലാസയ്ക്ക് സമീപം സംയുക്ത വാഹന പരിശോധന; സ്വകാര്യ ബസിൽ യാത്ര ചെയ്ത 25കാരന്റെ കൈയിൽ നിന്ന് എംഡിഎംഎ പിടികൂടി
Jun 03 2025, 04:06 PM IST
25 വയസുള്ള മലപ്പുറം സ്വദേശിയാണ് എംഡിഎംഎയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പിടിയിലായത്.
കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി
May 30 2025, 05:46 PM IST
യുവാക്കളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ചാക്ക ഐടിഐക്ക് സമീപമുള്ള വീട്ടിൽ ഒരു രഹസ്യ മുറി, ഉള്ളിൽ വേറൊരു ലോകം! പുറമേക്ക് ചുവരിൽ അലങ്കാരപ്പണികൾ; പിടിയിൽ
May 30 2025, 04:04 AM IST
വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി.
മിനിലോറിയിൽ കൊണ്ടുവന്ന 163 ചാക്ക് കാലിത്തീറ്റ കണ്ടപ്പോൾ ചെറിയൊരു സംശയം; നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം
May 23 2025, 11:01 PM IST
പ്ലാസ്റ്റിക് ചാക്കുകളും ചണച്ചാക്കുകളും ഉണ്ടായിരുന്ന വാഹനത്തിൽ. ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
പിക്കപ്പ് റോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിയോടി; ആളില്ലാത്ത വാഹനത്തിൽ നിന്ന് കിട്ടിയത് 1485 ലിറ്റർ സ്പിരിറ്റ്
May 23 2025, 04:31 PM IST
എക്സൈസ് സംഘം സംയുക്ത വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവ്; ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
May 20 2025, 03:39 PM IST
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി
< previous
1
2
3
4
5
6
7
8
9
10
...
19
20
21
next >
Top Stories