പാലക്കാട്ട് മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ, ഭാര്യ കോയമ്പത്തൂരിലെ വീട്ടിലും വെടിയേറ്റ് മരിച്ച നിലയിൽ

Published : Mar 03, 2025, 10:57 AM ISTUpdated : Mar 03, 2025, 05:40 PM IST
പാലക്കാട്ട് മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ, ഭാര്യ കോയമ്പത്തൂരിലെ വീട്ടിലും വെടിയേറ്റ് മരിച്ച നിലയിൽ

Synopsis

എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 

പാലക്കാട് : വണ്ടാഴിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി . വ ണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണകുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്. വീടിന്റെ മുൻവശത്തെ മുറ്റത്താണ് കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എയർഗണിൽ നിന്ന് സ്വ  യം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമ നം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷ മാണ് വീട്ടിലെത്തിയതെന്നാ ണ്  വിവരം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെ ത്തിയാണ് കൃഷ്ണകുമാർ ജീവനൊടുക്കിയത്. ഇവർക്ക്     കു  ടുംബ  പ്ര ശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന്  സംശയിച്ചാണ് കൊലപാത കമെ ന്നാണ് സൂച ന.  

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം