റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Aug 11, 2026, 02:18 PM IST
Ganja vs Cannabis(പ്രതീകാത്മക എഐ ചിത്രം)

Synopsis

റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ സോണ മുല്ലയാണ് അറസ്റ്റിലായത്

തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ സോണ മുല്ലയാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ട് വന്ന കഞ്ചാവ്, കൈമാറ്റത്തിനായി ട്രാക്കിലേക്ക് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം. രണ്ട് കിലോ വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരുവായൂരിൽ കല്യാണപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ബുക്ക് ചെയ്തത് 392 കല്യാണങ്ങൾ
'ഗൂഢാലോചനയ്ക്ക് തെളിവില്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം'; സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി പി എസ് പ്രശാന്തും എ അജികുമാറും