'അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വൈകുന്നു', അതൃപ്തി അറിയിച്ച് സുപ്രീം കോടതി

Published : May 24, 2021, 02:42 PM IST
'അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വൈകുന്നു', അതൃപ്തി അറിയിച്ച് സുപ്രീം കോടതി

Synopsis

ഇതോടൊപ്പം ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കണം എന്നും കോടതി നിർദേശിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത് . 

ദില്ലി: അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കൊവിഡ് സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. 
ഇതോടൊപ്പം ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കണം എന്നും കോടതി നിർദേശിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം, സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു
തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കം, ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മേയർ