മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു; നാളെ മുതല്‍ വൈകുന്നേരത്തെ പാല്‍ സംഭരിക്കില്ല

Published : May 17, 2021, 04:31 PM ISTUpdated : May 17, 2021, 05:40 PM IST
മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു;  നാളെ മുതല്‍ വൈകുന്നേരത്തെ പാല്‍ സംഭരിക്കില്ല

Synopsis

ലോക്ക്ഡൗണില്‍ പാല്‍ വിപണനം ​ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. 

കോഴിക്കോട്: ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ മലബാർ മേഖലയിൽ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു. പാല്‍ സംഭരണം 40 ശതമാനം കുറയ്ക്കാനാണ് തീരുമാനം. നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍സംഭരിക്കില്ല. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ