കാലിക്കറ്റ് സർവകലാശാലയിലെ ജാതി വിവേചനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Published : Sep 23, 2019, 12:25 PM ISTUpdated : Sep 23, 2019, 03:03 PM IST
കാലിക്കറ്റ് സർവകലാശാലയിലെ ജാതി വിവേചനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Synopsis

ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാർത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്.

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിലെ പട്ടികജാതി വിദ്യാർത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനോട് മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചു. ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാർത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാൻസലർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്. ഗവേഷണ മേൽനോട്ട ചുമതലയുള്ള അധ്യാപികയായ ഡോക്ടർ ഷമീനയ്ക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. 

കാലിക്കറ്റ് സർവ്വകലാശാലയില്‍ ജാതി വിവേചനം; പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥികള്‍

 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്