
തിരുവനന്തപുരം: കൂട്ടായ്മയോടെ നിന്നാൽ ഏത് ദുരന്തത്തെയും നേരിടാൻ ആകുമെന്ന് തെളിഞ്ഞ വർഷമാണ് കടന്നുപോകുന്നതെന്ന് മന്ത്രി കെ കെ ശൈലജന പറഞ്ഞു. കൊവിഡ് മരണ നിരക്ക് കുറയ്ക്കാനായത് നേട്ടമാണ്. ആഘോഷങ്ങളും കൂട്ടായ്മകളും ഇല്ലാതെ പുതിയ വർഷത്തെ വരവേൽക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കോവളം ബീച്ചിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുകയാണ്. പൊലീസ് മേൽനോട്ടത്തിൽ ആണ് ആഘോഷങ്ങൾ നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam