മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധം; വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി

Published : Apr 04, 2023, 03:42 PM IST
മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധം; വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി

Synopsis

 കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അധ്യാപകരാണ് കറുപ്പ് അണിഞ്ഞ് പ്രതിഷേധിച്ചത്. 

തിരുവനന്തപുരം: മൂല്യനിർണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടരുതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അധ്യാപകരാണ് കറുപ്പ് അണിഞ്ഞ് പ്രതിഷേധിച്ചത്. 

അന്താരാഷ്ട്രാ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് മെയ് 24 ന് മുഖ്യന്ത്രി ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോർഡുമായി സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 

അതിഥി തൊഴിലാളികളെ നേരിട്ടെത്തിക്കാൻ സർക്കാർ,പ്രശ്ന പരിഹാരത്തിന് നോർക്ക മാതൃകയിൽ സംവിധാനം-മന്ത്രി വി.ശിവൻകുട്ടി

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്