കോട്ടയത്ത് സിപിഎം സ്ഥാനാർത്ഥി പട്ടിക തയാറായി; ഏറ്റുമാനൂരിൽ മന്ത്രി വിഎൻ വാസവൻ വീണ്ടും മത്സരിക്കും

Published : Feb 27, 2026, 01:03 PM IST
Minister VN Vasavan

Synopsis

ഏറ്റുമാനൂരിൽ നിന്ന് മന്ത്രി വിഎൻ വാസവൻ വീണ്ടും മത്സരിക്കും. കോട്ടയത്ത് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറായി.

കോട്ടയം: കോട്ടയത്ത് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി ജില്ലാ സെക്രട്ടറിയേറ്റ്. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരിൽ വീണ്ടും മത്സരിക്കും. ഏറ്റുമാനൂരിൽ മത്സരിക്കുന്നവരിൽ വി എൻ വാസവന്‍റെ പേര് മാത്രമാണ് നിലവിലുള്ളത്. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാറും പട്ടികയിലുണ്ട്. പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസും ആണ് പരിഗണനയിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസിന്റെ നിർണായക ചർച്ച; സതീശനും സണ്ണി ജോസഫും ദില്ലിയിലേക്ക്, 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാരെ മത്സരിപ്പിക്കും
യുവതി കുളിമുറിയിലേക്ക് കയറിയപ്പോൾ ചുമരിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചു, കുളിക്കുന്നതിന്‍റെ ദൃശ്യം പകർത്തി; പ്രതിക്ക് തടവും പിഴയും