ഇനി വിശ്രമം, മന്ത്രി വിഎസ് സുനിൽകുമാർ ആശുപത്രി വിട്ടു

Published : Oct 12, 2020, 07:26 PM ISTUpdated : Oct 12, 2020, 07:28 PM IST
ഇനി വിശ്രമം, മന്ത്രി വിഎസ് സുനിൽകുമാർ ആശുപത്രി വിട്ടു

Synopsis

ചില ദേഹാസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു . ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ചത്തെ പൂർണ വിശ്രമത്തിലായിരിക്കും മന്ത്രി. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ ആശുപത്രി വിട്ടു. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് രണ്ടാഴ്ച മന്ത്രി ചികിത്സയിലായിരിക്കുകയും  തുടർന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.

എന്നാൽ ചില ദേഹാസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു . ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ചത്തെ പൂർണ വിശ്രമത്തിലായിരിക്കും മന്ത്രി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്