മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു; വയനാട് മുഹമ്മദ് റിയാസ്, കാസർകോട് അഹമ്മദ് ദേവർകോവൽ

Published : May 26, 2021, 02:55 PM ISTUpdated : May 26, 2021, 03:24 PM IST
മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു; വയനാട് മുഹമ്മദ് റിയാസ്, കാസർകോട് അഹമ്മദ് ദേവർകോവൽ

Synopsis

കൊവിഡ് സാഹചര്യം വിലയിരുത്തിയെങ്കിലും ലോക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ ക്യാബിനറ്റിൽ എടുത്തില്ല.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് സാഹചര്യം വിലയിരുത്തിയെങ്കിലും ലോക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ ക്യാബിനറ്റിൽ എടുത്തില്ല. മന്ത്രിമാരില്ലാത്ത വയനാട്, കാസർകോട് ജില്ലകളിൽ ചുമതലകൾ തീരുമാനിച്ചു. വയനാട് ജില്ലയിൽ പി എ മുഹമ്മദ് റിയാസിനും കാസർകോട് ജില്ലയിൽ അഹമ്മദ് ദേവർകോവിലിനുമാണ് ചുമതല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV
click me!

Recommended Stories

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ