സ്വർണ്ണക്കടത്ത് കേസ്: അന്വേഷണവുമായി യുഎഇ സഹകരിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

Published : Nov 06, 2020, 07:26 PM IST
സ്വർണ്ണക്കടത്ത് കേസ്:  അന്വേഷണവുമായി യുഎഇ സഹകരിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

Synopsis

ഒരു പ്രതിയെ അന്വേഷണ ഏജൻസികൾക്ക് അറസ്റ്റു ചെയ്യാനായി എന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.

ദില്ലി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണവുമായി യുഎഇ സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ഒരു പ്രതിയെ അന്വേഷണ ഏജൻസികൾക്ക് അറസ്റ്റു ചെയ്യാനായി എന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി. 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്