ബൈക്കിലെത്തിയ ആള്‍ സ്ത്രീയോട് മോശമായി പെരുമാറി; സംഭവം തലസ്ഥാനത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : May 01, 2023, 03:24 PM ISTUpdated : May 01, 2023, 04:29 PM IST
ബൈക്കിലെത്തിയ ആള്‍ സ്ത്രീയോട് മോശമായി പെരുമാറി; സംഭവം തലസ്ഥാനത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

ബൈക്ക് യാത്രക്കാരനാണ് വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ മോശം പെരുമാറ്റം. പാറ്റൂർ മൂലവിളാകത്താണ് സ്ത്രീക്കെതിരെ വീണ്ടും അതിക്രമം നടന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാരനാണ് വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയ്ക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. പൊലീസ് അന്വേഷണം തുടങ്ങി. 

മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്; അന്വേഷണ സംഘത്തിലെ സിഐയെ സ്ഥലം മാറ്റി, വിവാദം

.

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ