പത്തനംതിട്ടയില്‍ ആറ്റിൽ കാണാതായ ആളെ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തി

Published : May 22, 2021, 11:44 PM ISTUpdated : May 23, 2021, 12:14 AM IST
പത്തനംതിട്ടയില്‍ ആറ്റിൽ കാണാതായ ആളെ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തി

Synopsis

ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ ഓട്ടോറിക്ഷ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സജീവന്റെ ഭാര്യയുടേതാണ് ഓട്ടോറിക്ഷ.

പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് കാണാതായ ആളെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. മൂഴിക്കടവ് പാലത്തിന്റെ സമീപം ഓട്ടോറിക്ഷ മറിഞ്ഞ് കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കാണാതായ സജീവനായി തെരച്ചിൽ നടത്തിയിരുന്നു. ചില സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ ഓട്ടോറിക്ഷ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സജീവന്റെ ഭാര്യയുടേതാണ് ഓട്ടോറിക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു