ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ; 'എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്'

Published : Aug 18, 2026, 10:16 AM IST
chandy oommen

Synopsis

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ

ദില്ലി: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത് ആണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ്. ഓരോരുത്തർക്കും ഓരോ ശൈലി ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ ചർച്ചയോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും പ്രസിഡന്റ് ആവാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെ ആണ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ജനപ്രതിനിധികൾക്ക് അയോഗ്യത ഒന്നും ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂട്ടുകാരനില്‍ നിന്ന് പഴയൊരു ഫോട്ടോ കിട്ടി, 20കൊല്ലമായി ഒളിവിലായിരുന്ന രാഗേഷിനെ സ്കെച്ചിട്ട് പൊലീസ്; ബെംഗളൂരുവിൽ വെച്ച് പൊക്കി
മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്; വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽ നിന്ന്