സിപിഐയും സിപിഎമ്മും ലയിക്കണമെന്ന് മുതിർന്ന നേതാവ് എംഎം ലോറൻസ്

Published : Feb 28, 2020, 08:30 PM IST
സിപിഐയും സിപിഎമ്മും ലയിക്കണമെന്ന് മുതിർന്ന നേതാവ് എംഎം ലോറൻസ്

Synopsis

സിപിഎം, സിപിഐ നേതാക്കൾ ലയന ചർച്ചകൾക്ക് മുൻകൈ എടുക്കണമെന്നും എംഎം ലോറൻസ്

കൊച്ചി: സിപിഎമ്മും സിപിഐയും ലയിക്കണമെന്ന ആവശ്യവുമായി മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. കൊച്ചിയിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിന്റെ 70ാം വാർഷികാഘോഷ പരിപാടിയിലാണ് ലോറൻസിന്റെ പ്രസ്താവന.

"ഭിന്നതകൾ മറന്നു സിപിഎമ്മും സിപിഐയും ഒന്നിക്കണം. ഇരുപാർട്ടികളും ഒന്നിക്കേണ്ട കാലം അതിക്രമിച്ചു. ഭിന്നിച്ചു നിന്നത് കൊണ്ടു രണ്ടു പാർട്ടികൾക്കും നേട്ടമില്ല. സിപിഎം, സിപിഐ നേതാക്കൾ ലയന ചർച്ചകൾക്ക് മുൻകൈ എടുക്കണം," എന്നും ലോറൻസ്‌ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി