വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു

By Web TeamFirst Published Apr 29, 2019, 12:56 PM IST
Highlights

വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കർണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് പനിബാധിച്ചതെന്ന് ആരോഗ്യവകുപ്പ്.

വയനാട്: വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കർണാടകയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

 

click me!