നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍, 2632 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published : Apr 26, 2020, 09:36 PM ISTUpdated : Apr 26, 2020, 09:57 PM IST
നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍, 2632 വാഹനങ്ങള്‍ പിടിച്ചെടുത്തു

Synopsis

ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. 

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. 
    
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 147, 136, 82
തിരുവനന്തപുരം റൂറല്‍ - 569, 568, 404
കൊല്ലം സിറ്റി - 333, 349, 277
കൊല്ലം റൂറല്‍ - 225, 236, 202
പത്തനംതിട്ട - 233, 237, 183
ആലപ്പുഴ- 228, 236, 149
കോട്ടയം - 174, 186, 34
ഇടുക്കി - 225, 121, 61
എറണാകുളം സിറ്റി - 149, 182, 82
എറണാകുളം റൂറല്‍ - 256, 211, 103
തൃശൂര്‍ സിറ്റി - 254, 305, 172
തൃശൂര്‍ റൂറല്‍ - 219, 284, 122
പാലക്കാട് - 274, 277, 196
മലപ്പുറം - 230, 285, 193
കോഴിക്കോട് സിറ്റി  - 143, 143, 126
കോഴിക്കോട് റൂറല്‍ - 118, 26, 63
വയനാട് - 96, 14, 47
കണ്ണൂര്‍ - 202, 214, 109
കാസര്‍ഗോഡ് - 55, 50, 27
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യതയെന്ന് ടി പി രാമകൃഷ്ണൻ, 'വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം'
ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കെ മുരളീധരൻ; വകുപ്പ് തർക്കം സ്ഥിരീകരിച്ച് മന്ത്രി, വിജ്ഞാപനം ഇന്നുണ്ടാകും