ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: കൂടുതൽ പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും

Published : Sep 12, 2026, 01:48 PM IST
psc

Synopsis

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ കൂടുതൽ പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. ഇതിനകം നാല് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി എസ് സിയിലെ കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. ഇതിനകം നാല് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ചെയർമാൻ അടക്കമുള്ളവർക്കാണ് ഇനി നോട്ടീസ് നൽകുക. അതേസമയം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നോട്ടീസിനെ എതിർക്കുകയാണ് പി എസ് സി. കമ്മീഷൻ ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് പി എസ് സി നിലപാട്. എന്നാൽ, എവിടെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിൻ്റെ വിവേചനാധികാരമാണെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. പി എസ് സിയുടെ ആവശ്യത്തിൽ ക്രൈം ബ്രാഞ്ച് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷൊർണൂരിൽ ട്രെയിനിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; ലൈം​ഗികാതിക്രമക്കേസിൽ ടിടിഇ അറസ്റ്റിൽ
മാസപ്പടി കേസ്: മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണമെന്ന് എം എ ബേബി; 'പിണറായിക്കുള്ള പിന്തുണ തുടരും'