പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് ; ഒരു ഉദ്യോഗസ്ഥനും രോഗം

Published : Aug 13, 2020, 04:44 PM ISTUpdated : Aug 13, 2020, 05:18 PM IST
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് ; ഒരു ഉദ്യോഗസ്ഥനും രോഗം

Synopsis

 ഇന്നലെ നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം സർക്കാരിന്‍റെ പുതിയ കൊവിഡ് പരിശോധന മാർഗ നിർദേശത്തില്‍ എതിർപ്പുമായി നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കാൻ സ്റ്റാഫ് നഴ്‌സ് ആയാലും മതിയെന്നാണ് സർക്കാർ ഉത്തരവ്. എന്നാല്‍ അധിക ജോലിഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സർക്കാർ നഴ്‌സുമാരുടെ സംഘടന പറഞ്ഞു. 


PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു; കുലശേഖരം-കിഴക്കേക്കോട്ട ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്ത് വിവി രാജേഷ്
'വാടക നൽകിയിട്ട് മാസങ്ങളായി, താൻ നിരപരാധി'; സജീറിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ബാപ്പു, ആത്മഹത്യ വിവരം അറിയില്ലായിരുന്നുവെന്ന് ഭാര്യയുടെ മൊഴി