കൊവിഡ് നിയമലംഘനം: കോഴിക്കോട് 635 കേസുകൾ രജിസ്റ്റർ ചെയ്തു

Published : May 25, 2021, 07:24 PM IST
കൊവിഡ് നിയമലംഘനം: കോഴിക്കോട് 635 കേസുകൾ രജിസ്റ്റർ ചെയ്തു

Synopsis

മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 264  കേസുകളും റൂറലിൽ  269 കേസുകളും രജിസ്റ്റർ ചെയ്തു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകൾ രജിസ്റ്റർ ചെയ്തു.  സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 39 കേസുകളും റൂറലിൽ 63 കേസുകളുമെടുത്തു. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 264  കേസുകളും റൂറലിൽ  269 കേസുകളും രജിസ്റ്റർ ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍