കണ്ണൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ്

Published : Oct 03, 2020, 10:36 PM IST
കണ്ണൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കൊവിഡ്

Synopsis

ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചു. ഇരിക്കൂറിൽ മാത്രം വ്യാപാരികളടക്കം 43 പേർക്കാണ് ഇന്നലെ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ: ഇരിക്കൂറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ ചേടിച്ചേരിയിലെ വധുവിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചു. ഇരിക്കൂറിൽ മാത്രം വ്യാപാരികളടക്കം 43 പേർക്കാണ് ഇന്നലെ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും
ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌