എംഎസ്എഫിന് പുതിയ ഭാരവാഹികൾ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്

Published : Sep 01, 2026, 09:52 PM IST
sharafudhin pilakkal, swahib muhammed

Synopsis

എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.

‌കോഴിക്കോട്: എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിൽ 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാവിനെ ട്രെയിന്‍ തട്ടിയതായി അറിയിച്ചത് ലോക്കോപൈലറ്റ്; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിക്കാട്ടില്‍
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം