സംസ്ഥാനത്തെ മ്യൂക്കോമൈക്കോസിസ് കേസുകൾ അറിയിക്കണം, മെഡിക്കൽ ബോർഡ് നിർദ്ദേശം

Published : May 16, 2021, 03:56 PM ISTUpdated : May 16, 2021, 03:59 PM IST
സംസ്ഥാനത്തെ മ്യൂക്കോമൈക്കോസിസ് കേസുകൾ അറിയിക്കണം, മെഡിക്കൽ ബോർഡ് നിർദ്ദേശം

Synopsis

 ഈ വർഷം ജനുവരി മുതൽ ഉള്ള കേസുകൾ  അറിയിക്കണം ഐ.സി.യുകളിൽ ഫംഗസ് സാന്നിധ്യം അടിയന്തിരമായി പരിശോധിക്കാനും നിർദേശം നൽകി. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡാനന്തര മ്യൂക്കോമൈക്കോസിസ് കേസുകൾ സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് റിപ്പോർട്ട്  ചെയ്യാൻ നിർദേശം. ഈ വർഷം ജനുവരി മുതൽ ഉള്ള കേസുകൾ  അറിയിക്കണം ഐ.സി.യുകളിൽ ഫംഗസ് സാന്നിധ്യം അടിയന്തിരമായി പരിശോധിക്കാനും നിർദേശം നൽകി. 
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും