മുരിങ്ങൂർ പീഡനം; സി സി ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി തള്ളി; പ്രതി ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

Published : Aug 11, 2021, 11:02 AM ISTUpdated : Aug 11, 2021, 11:03 AM IST
മുരിങ്ങൂർ പീഡനം; സി സി ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി തള്ളി; പ്രതി ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

Synopsis

കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹർജി സർക്കാരിന്റെ റിപ്പോർട്ട്‌ സ്വീകരിച്ചു കോടതി തീർപ്പാക്കി. 2016ൽ തന്റെ സുഹൃത്തിനെ ജോൺസൻ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

കൊച്ചി: മുരിങ്ങൂർ പീഡനക്കേസിൽ പ്രതി സി സി ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ഹർജി സർക്കാരിന്റെ റിപ്പോർട്ട്‌ സ്വീകരിച്ചു കോടതി തീർപ്പാക്കി. 2016ൽ തന്റെ സുഹൃത്തിനെ ജോൺസൻ പീഡിപ്പിച്ചെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു.

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിസ്തുലമായ സംഭാവനകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരം'; കെ സുരേന്ദ്രനും അനിൽ ആൻ്റണിക്കും അഭിനന്ദനങ്ങൾ നേർന്ന് രാജീവ് ചന്ദ്രശേഖർ
പരീക്ഷ നടത്തിപ്പിലെ നിരന്തരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വി ശിവദാസൻ എംപി, എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു