മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത്

Published : Nov 14, 2020, 06:45 AM ISTUpdated : Nov 14, 2020, 08:37 AM IST
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത്

Synopsis

.എം.സി.കമറുദീന്‍റെ അറസ്റ്റ്, കെ.എം ഷാജിക്കെതിരെയുള്ള അന്വേഷണം, കോടിയേരി ബാലകൃഷന്‍റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരും. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം.സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എന്നിവർ നേരിട്ടും ബാക്കി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും.

എം.സി.കമറുദീന്‍റെ അറസ്റ്റ്, കെ.എം ഷാജിക്കെതിരെയുള്ള അന്വേഷണം, കോടിയേരി ബാലകൃഷന്‍റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് വലിയ ആശ്വാസം, സർക്കാരിന്റെ നിർണായക ഉത്തരവ്, വനം വകുപ്പിൻ്റെ 28 ഏക്കർ ഏറ്റെടുക്കും, ഭൂമി മെഡിക്കൽ കോളേജ് വികസനത്തിന്
'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്