വി മുരളീധരന് ആന്ധ്രയുടെയും എപി അബ്‌ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെയും ചുമതല

Published : Nov 13, 2020, 11:18 PM IST
വി മുരളീധരന് ആന്ധ്രയുടെയും എപി അബ്‌ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെയും ചുമതല

Synopsis

കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ് സംഘടനാ ചുമതലയുള്ള നേതാക്കളുടെ പട്ടികയിൽ ഇല്ല. സിപി രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല

ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കും ബിജെപി സംഘടനാ ചുമതല നൽകി. വി മുരളീധരന് ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെയും അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ പാർട്ടി ചുമതലയുള്ളവരിൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള ഏകയാളാണ് വി മുരളീധരൻ. കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ് സംഘടനാ ചുമതലയുള്ള നേതാക്കളുടെ പട്ടികയിൽ ഇല്ല. സിപി രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'