മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി: പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Sep 22, 2021, 12:13 AM IST
മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി: പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

തളിപറമ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പികെ സുബൈറിനോടും വിശദീകരണം ചോദിച്ചു.  

കണ്ണൂര്‍: തളിപ്പറമ്പ് മുസ്ലീം ലീഗില്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കിയ മുഹമ്മദ് അള്ളാംകുളം വിഭാഗത്തിലെ 5 പേരെ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി നേതാക്കളെ പൂട്ടിയിടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്ത പി കെ സുബൈര്‍ വിഭാഗത്തിലൈ 5 പേരെയും സസ്‌പെന്‍ഡ് ചെയ്തു. തളിപറമ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പികെ സുബൈറിനോടും വിശദീകരണം ചോദിച്ചു. പാര്‍ട്ടി രഹസ്യം ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീകണ്ഠാപുരം ന​ഗരസഭ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താൽ, രാവിലെ 6 മുതൽ വൈകിട്ട് 6 വരെ, വാഹനങ്ങളെ ഒഴിവാക്കി
ഒന്നര മണിക്കൂർ എസ്ബിഐ ബാങ്കിൽ പൊലീസ് അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല: ബോംബ് വെച്ചന്ന വ്യാജസന്ദേശം അയച്ച പ്രതി പിടിയിൽ