അങ്ങനെയങ്ങ് പോയാലെങ്ങനാ...! ജീപ്പിൽ യുവാക്കളുടെ സാഹസിക യാത്ര, ദൃശ്യങ്ങൾ പ്രചരിച്ചു, പിന്നാലെ എംവിഡി നടപടി

Published : Aug 12, 2024, 07:54 AM ISTUpdated : Aug 12, 2024, 07:59 AM IST
അങ്ങനെയങ്ങ് പോയാലെങ്ങനാ...!  ജീപ്പിൽ യുവാക്കളുടെ സാഹസിക യാത്ര, ദൃശ്യങ്ങൾ പ്രചരിച്ചു, പിന്നാലെ എംവിഡി നടപടി

Synopsis

7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകൾ എടുത്തി മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.   

പാലക്കാട് : ജീപ്പിൽ സാഹസിക യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഞായറാഴ്ചയാണ് വണ്ടിപ്പെരിയാർ-വള്ളക്കടവ് റൂട്ടിൽ ഓഫ് റോഡ് ജീപ്പിൽ യുവാക്കൾ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. 7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകൾ എടുത്തി മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.  

പൊലീസ് ജീപ്പ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി, പരിശോധിച്ചപ്പോൾ കണ്ടത് ആയുധങ്ങളും കഞ്ചാവും; യുവാക്കൾ അറസ്റ്റിൽ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കടുത്ത ചൂടിൽ തണുപ്പ് തേടിയെത്തും, സൂക്ഷിച്ചില്ലെങ്കിൽ പണിയാകും'; പാമ്പ് ശല്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
'മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ്, മന്ത്രിയല്ല'; വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ വി വി രാജേഷ്