പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങളെന്ന് എൻ പ്രശാന്ത് ഐഎഎസ്; 'സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ല'

Published : Apr 29, 2026, 10:58 AM ISTUpdated : Apr 29, 2026, 11:28 AM IST
n prashanth ias

Synopsis

പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങൾ ആണെന്നും സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ലെന്നും എൻ പ്രശാന്ത് പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എൻ പ്രശാന്ത്

തിരുവനന്തപുരം: ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ പ്രശാന്ത് ഐഎഎസ്. പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങൾ ആണെന്നും സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ലെന്നും എൻ പ്രശാന്ത് പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എൻ പ്രശാന്ത് പറഞ്ഞു.

കറന്റ് കട്ട് ഉണ്ടെങ്കിലും ഇല്ല എന്ന് പറയുന്നു. എനിക്ക് വന്ന ബില്ലിലും അങ്ങനെ ആണ്. നൂറു തവണ അങ്ങനെ പറഞ്ഞ് കറന്റ് കട്ട് ഇല്ലെന്ന് വരുത്താൻ ശ്രമിക്കുകയാണ്. ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണതെന്നും എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താലിയും കാൽ വിരലിലെ മോതിരവും പൊലീസ് സ്റ്റേഷനിലെ മേശപ്പുറത്ത് വെച്ച് യുവതി ഇറങ്ങിപ്പോയി, പിന്നാലെ ഭർത്താവും, ഭയന്ന് കുട്ടികൾ
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി