ദോഹയിലേക്ക് ചരസ് കടത്താന്‍ ശ്രമം; രണ്ട് കാസര്‍കോട് സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയില്‍

Published : Jun 07, 2021, 04:34 PM IST
ദോഹയിലേക്ക് ചരസ് കടത്താന്‍ ശ്രമം; രണ്ട് കാസര്‍കോട് സ്വദേശികള്‍ ബംഗളൂരുവില്‍ പിടിയില്‍

Synopsis

കാസർകോട് സ്വദേശികളായ ആർ ഖാൻ, എസ് ഹുസ്സൈൻ എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്.   

ബം​ഗളൂരു: ദോഹയിലേക്ക് ചരസ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികള്‍ ബെം​ഗളൂരുവില്‍ പിടിയില്‍. കാസർകോട് സ്വദേശികളായ ആർ ഖാൻ, എസ് ഹുസ്സൈൻ എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്. ബാഗുകളില്‍ ചരസ് കടത്താനായിരുന്നു ശ്രമം. 
 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി