റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതം നൽകാമെന്ന് വാ​ഗ്ദാനം, തട്ടിപ്പ് നടത്തിയ 5 പേ‍‍‍‌‌‌ർ പിടിയിൽ

Published : Feb 08, 2026, 11:37 PM IST
police vehicle-fraud case arrest

Synopsis

ദില്ലിയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയിൽ പൊലീസ് പിടികൂടി

കൊച്ചി: ദില്ലിയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശ്ശേരിയിൽ പൊലീസ് പിടികൂടി. യു പി സ്വദേശികളായ ജയഗ്രൂപ്പ് സിംഗ്, സുഖദേവ് സിംഗ്, കാർത്തികേയ ഗുപ്ത, ദൽഹി സ്വദേശികളായ പ്രമോദ് കുമാർ, മൊബീൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി അമൽ റാസിക്കാണ് കബളിപ്പിക്കപ്പെട്ടത്. ദില്ലിയിലെ പ്രമോദ് ട്രേഡേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ; ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
നേരം വെളുത്തപ്പോള്‍ കിണറിലെ വെള്ളത്തിന് പാല്‍ നിറം, ആശങ്ക ഒഴിയാതെ കുടുംബം