കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്, അന്വേഷണം ഊര്‍ജ്ജിതം
Jun 12 2025, 06:50 AM ISTരാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്.