നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതകം: എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Web Desk   | Asianet News
Published : Mar 03, 2020, 07:03 AM ISTUpdated : Mar 03, 2020, 07:06 AM IST
നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതകം: എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിർക്കാനാണ് സാധ്യത

കൊച്ചി: നെടുങ്കണ്ടം കസ്റ്റ‍ഡി കൊലപാതക കേസിൽ ഒന്നാം പ്രതിയായ എസ്.ഐ വി.കെ സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും അറസ്റ്റുചെയ്ത് റിമാൻ‍ഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിർക്കാനാണ് സാധ്യത.

PREV
click me!

Recommended Stories

ദിലീപിനെയുൾപ്പെടെ വെറുതെ വിട്ടത് നാല് പ്രതികളെ, ​ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ