തൊഴിലാളികള്‍ക്ക് കൊവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

Published : Aug 22, 2020, 09:18 AM IST
തൊഴിലാളികള്‍ക്ക് കൊവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

Synopsis

രണ്ട് ദിവസം മുന്‍പ്  ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത്  പതിനാല് തൊഴിലാളികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

കൊല്ലം: ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത്  തൊഴിലാളികളില്‍ കൊവിഡ് രോഗബാധ സ്ഥിരികരിച്ചതോടെ  രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി നീണ്ടകര, അഴീക്കല്‍  ഹാര്‍ബറുകള്‍ അടച്ചു.  രണ്ട് ദിവസം സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷമെ തുറമുഖങ്ങള്‍  ഇനിതുറക്കൂ. 

ഇന്നലെ ചേര്‍ന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് തീരുമാനം.  രണ്ട് ദിവസം മുന്‍പ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത്  പതിനാല് തൊഴിലാളികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടത്തെ തിരക്ക് ഒഴിവാക്കാന്‍ ഹാര്‍ബറുകളില്‍ മത്സ്യ വിപണനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍  തുറക്കാനാണ്  ജില്ലാഭരണ കൂടത്തിന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വെള്ളം തടഞ്ഞു വച്ചതോടെ പ്രതിസന്ധിയിലായി ക‌ർഷകർ, കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങിയ നിലയിൽ, വ്യാപക പ്രതിഷേധം
'ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ ', എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചു': സുരേഷ് ഗോപി