തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

Published : Apr 10, 2019, 03:36 PM ISTUpdated : Apr 10, 2019, 03:42 PM IST
തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

Synopsis

ഇന്നലെ പുലര്‍ച്ചെ ഖത്തറില്‍  നിന്നുമുള്ള വിമാനത്തില്‍ ഇയാള്‍  കരിപ്പൂരില്‍ ഇറങ്ങി. പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെഎൻഐഎ കസ്റ്റഡിയിൽ എടുത്തു. കൊടുവള്ളി വട്ടക്കണ്ടതില്‍ ഷൈബു എന്നയാളെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ പുലര്‍ച്ചെ ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ എന്‍ഐഎ സംഘം കൊച്ചിയിലേക്ക് കൊണ്ടു പോയതായാണ് വിവരം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് നേട്ടം, സിപിഎമ്മിനോട് ഡോ. ഗീവർഗീസ് മാർ കൂറിലോസ്; സുധാകരന് പിന്തുണ
സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ