സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സരിത്തിനെ ചോദ്യം ചെയ്യുന്നു

Published : Jul 11, 2020, 05:06 PM ISTUpdated : Jul 11, 2020, 05:14 PM IST
സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സരിത്തിനെ ചോദ്യം ചെയ്യുന്നു

Synopsis

കേസ് ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് എൻഐഎ 

കൊച്ചി: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിൽ നിന്നും എൻഐഎ സംഘം നേരിട്ട് വിവരങ്ങൾ ചോദിച്ചറിയുന്നു. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫിസിലെത്തിയാണ് എൻ ഐ എ വിവരങ്ങൾ ശേഖരിക്കുന്നത്. 

എൻ ഐ എ കേസ് എടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസിൽ നേരിട്ടെത്തുന്നത്. മുഖ്യപ്രതിയായ സരിത് നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണുള്ളത്.

വൈകുന്നേരം മൂന്നരയോടെയാണ് എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ എത്തിയത്.  ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും എൻ എ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നൽകാത്തതിൽ ദുരൂഹത, എസ്ഐടി അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഇനിയും വൈകും, ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തത് തടസം, കൂടുതൽ പ്രതികള്‍ ജയിൽ മോചിതരാകും