കൊല്ലത്ത് എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് 

Published : Apr 19, 2023, 08:31 PM IST
കൊല്ലത്ത് എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് 

Synopsis

ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. 

കൊല്ലം : കൊല്ലം ചവറയിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. 

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്