സംസ്ഥാനത്ത് പുതിയ ഒന്‍പത് ഹോട്ട് സ്‍പോട്ടുകള്‍; അഞ്ചെണ്ണം ഒഴിവാക്കി

Published : Apr 22, 2020, 03:51 PM ISTUpdated : Apr 22, 2020, 05:25 PM IST
സംസ്ഥാനത്ത് പുതിയ ഒന്‍പത് ഹോട്ട് സ്‍പോട്ടുകള്‍; അഞ്ചെണ്ണം ഒഴിവാക്കി

Synopsis

നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‍പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‍പോട്ട് നിര്‍ണ്ണയം നടക്കുന്നത്. 

പുതിയ ഹോട്ട്‍ സ്‍പോട്ടുകള്‍

  • കണ്ണൂർ :  പാനൂർ, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
  • പാലക്കാട് : കുഴൽമന്ദം, വിലവൂർ ' പുതുശ്ശേരി, പുതു പെരിയാരം
  • കൊല്ലം: കുളത്തൂപ്പുഴ


ഒഴിവാക്കിയ ഹോട്ട്‍ സ്‍പോട്ടുകള്‍

  • കണ്ണൂർ: ചൊക്ലി, കതിരൂർ
  • കാസർകോട്: ബദിയടുക്ക
  • കോഴിക്കോട്: നാദാപുരം
  • തിരുവനന്തപുരം: മലയിൻകീഴ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴ മുന്നറിയിപ്പിൽ മാറ്റം, 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി