സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കും,സിപിഎമ്മിന്‍റെ നയം അംഗീകരിക്കണമെന്ന് എൻ എൻ കൃഷ്ണദാസ്

Published : Nov 03, 2024, 12:25 PM IST
സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും  സ്വീകരിക്കും,സിപിഎമ്മിന്‍റെ  നയം അംഗീകരിക്കണമെന്ന് എൻ എൻ കൃഷ്ണദാസ്

Synopsis

സന്ദീപിനായി കാത്തിരിക്കുന്നില്ലെന്നും വിശദീകരണം

പാലക്കാട്" സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ് പറഞ്ഞു.സിപിഎമ്മിന്‍റെ   നയം അംഗീകരിക്കുകയാണെങ്കിൽ സന്ദീപിനെ സ്വാഗതം ചെയ്യും.പക്ഷെ സന്ദീപിനായി കാത്തിരിക്കുന്നില്ല.BJP യുമായി ഡീലുള്ളത് കോൺഗ്രസിനാണ്.തൃശൂരിലെ പോലെ പാലക്കാടും  ഡീൽ ഉണ്ട്.അതുകൊണ്ടാണ് ഷാഫിയെ ഇവിടെ നിന്ന് മാറ്റിയത്.BJP യുമായി മാത്രമല്ല മുസ്ലീം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ ഉണ്ട്.മുസ്ലീം തീവ്രവാദം പ്രചരിപ്പിക്കുന്ന SDPI യെയും ജമാ അത്തെ ഇസ്ലാമിയെയും ഇരു കക്ഷത്തും അടുക്കിക്കൊണ്ടാണ് പാലക്കാട്ടെ കോൺഗ്രസ് നടക്കുന്നത് എന്നും എൻ. എൻ.കൃഷ്ണദാസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

'ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല'; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ

പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രൻ

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'