കുപ്പിയിൽ നിറച്ച ഡീസലുമായി നെട്ടോട്ടം, കെഎസ്ആർടിസി ബസിന്‍റെ ദുരവസ്ഥ! ഇന്ധനമില്ലാതെ വഴിയിൽ കുടുങ്ങി, ഒടുവിൽ ആശ്വാസം

Published : Sep 07, 2025, 10:51 PM IST
ksrtc bus

Synopsis

ഇന്ധനം നിറയ്ക്കാതെ ആണ് കോഴിക്കോട് നിന്ന് ബസ് എടുത്തത്. അര മണിക്കൂർ ബസ് റോഡിൽ കിടന്നു. 

കോഴിക്കോട്: ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി കെഎസ്ആർടിസി ബസ്. കോഴിക്കോട് നിന്നും ചെങ്ങന്നൂരേക്ക് പോവുകയായിരുന്ന ബസ് ആണ് മങ്കാവിൽ കുടുങ്ങിയത്. ഇന്ധനം നിറയ്ക്കാതെ ആണ് കോഴിക്കോട് നിന്ന് ബസ് എടുത്തത്. അര മണിക്കൂർ ബസ് റോഡിൽ കിടന്നു. തുടർന്ന് കുപ്പിയിൽ ഡീസൽ എത്തിച്ചു താത്കാലികമായി ഇന്ധനം കയറ്റി. ബസ് പിന്നീട് കോഴിക്കോട് ഡിപ്പോയിൽ എത്തിച്ചു ഇന്ധനം നിറച്ച ശേഷമാണ് യാത്ര തുടർന്നത്.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു