'തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ല': ഒ രാജ​ഗോപാൽ

Published : Jan 08, 2024, 07:40 PM ISTUpdated : Jan 08, 2024, 07:46 PM IST
'തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ല': ഒ രാജ​ഗോപാൽ

Synopsis

തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസം​ഗിക്കവേയാണ് ഒ രാജ​ഗോപാലിന്റെ വാക്കുകൾ. 

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന്  ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസം​ഗിക്കവേയാണ് ഒ രാജ​ഗോപാലിന്റെ വാക്കുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അധിക സുരക്ഷ വേണ്ട! ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ
ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിൽ വിജിലൻസ് റെയ്ഡ്: കോടികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, സ്വർണാഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പിടിച്ചെടുത്തു