ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി; ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

Published : Jun 10, 2020, 03:12 PM ISTUpdated : Jun 10, 2020, 03:32 PM IST
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി; ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

Synopsis

ഉത്സവം മാറ്റി വെക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ്‌ മോഹനര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നൽകിയ കത്തിൽ പറയുന്നു. 

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നു തന്ത്രി. ഉത്സവം മാറ്റി വെക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ്‌ മോഹനര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നൽകിയ കത്തിൽ പറയുന്നു. മിഥുന മാസ പൂജക്കായി 14 നു നട തുറക്കാനിരിക്കെ ആണ് കത്ത്

 

കൊവിഡ് വ്യാപനം വർധിച്ചു വരുന്നതിനാൽ ഈ മാസം ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ചാണ് തന്ത്രി  ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളത്. 

തന്ത്രിമാരോട് ചർച്ച ചെയ്താണ് തിരുമാനമെടുത്തത് എന്നും ഇപ്പോൾ മനം മാറ്റം ഉണ്ടായോ എന്നറിയില്ല എന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ പ്രതികരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'ഇടതുമുന്നണിക്ക് തിരിച്ചടിയില്ല', കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ