'സഭയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, രാഷ്ട്രീയം പറയാൻ വന്നതല്ല'; പാലാ ബിഷപ്പ് ​ഹൗസിൽ മാർ പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച് പി സി ജോർജ്

Published : Apr 11, 2026, 01:29 PM IST
P C George

Synopsis

സഭയുമായി പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയും.

കോട്ടയം: സഭയ്ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി സി ജോർജ്. പാലാ ബിഷപ് ഹൗസിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പി സി ജോർജ്. രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും രാഷ്ട്രീയം കളിച്ചാൽ ഇനിയും പറയുമെന്നും പി സി വ്യക്തമാക്കി. സഭയുമായി പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്രമാണ് എതിരായിട്ട് പറഞ്ഞത്. താനും ഷോൺ ജോർജും കേരള നിയമസഭയിൽ കാണുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച'; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി