മുന്നോക്ക സംവരണം; പി എസ് സിക്കെതിരെ എൻഎസ്എസ്

Published : Nov 02, 2020, 11:38 PM IST
മുന്നോക്ക സംവരണം; പി എസ് സിക്കെതിരെ എൻഎസ്എസ്

Synopsis

ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കുമെന്ന തീരുമാനം മേനി നടിക്കലാണ്. നിലവിലെ റാങ്ക് ലിസ്റ്റുകൾക്കും സംവരണം വേണം.

ചങ്ങനാശ്ശേരി: പി എസ് സി മുന്നോക്ക സംവരണം അട്ടിമറിക്കുകയാണെന്ന് എൻഎസ്എസിന്റഎ ആരോപണം. ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കുമെന്ന തീരുമാനം മേനി നടിക്കലാണ്. നിലവിലെ റാങ്ക് ലിസ്റ്റുകൾക്കും സംവരണം വേണം. മുൻകാല പ്രബാല്യം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്
ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ