പൂജപ്പുര ജയിൽവളപ്പിൽ ഓണാഘോഷത്തിനിടെ തമ്മിൽത്തല്ലി ഉദ്യോ​ഗസ്ഥർ, ഒരു ഉദ്യോ​ഗസ്ഥന് പരിക്കേറ്റു

Published : Aug 23, 2026, 02:02 PM IST
police jeep

Synopsis

ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പൊലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലിസ് പറഞ്ഞു.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മലടിച്ചത്. ജയിൽ സബോ‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് ഓണപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് തർക്കവും കൈയാങ്കളിയും നടന്നു. ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പൊലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കും
പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി; 23 കാരന്റെ ജനനേന്ദ്രിയം തകർത്തു