അടൂരിൽ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Sep 12, 2019, 09:04 AM ISTUpdated : Sep 12, 2019, 09:09 AM IST
അടൂരിൽ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

Synopsis

അമിത വേ​ഗതയിൽ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ (60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു  മൃതദേഹം. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.

അമിത വേ​ഗതയിൽ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലെവൽ അപ്പ് യുവർ മെറ്റബോളിസം: കൊഴുപ്പ് ഇല്ലാതാക്കാനുള്ള 8 വഴികൾ
കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റൻ ആര്? വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെസി വേണുഗോപാൽ, തിരുവനന്തപുരത്ത് അടക്കമുള്ള സഖ്യ സാധ്യതയിലും മറുപടി