കോൺഗ്രസിന്റെ 420 ഗ്യാരണ്ടികൾ പൊള്ളയാണെന്നും ബിആർഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിൽ തെലങ്കാന സർക്കാറിന്റെ പരസ്യം നൽകിയിരുന്നത്.
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെലങ്കാനയിലെ പൊതുപണം കോൺഗ്രസ് ഉപയോഗിക്കുന്നതായി ബിആർഎസിന്റെ ആരോപണം. തെലങ്കാനയിലെ 1000 കോടി രൂപയാണ് ദുരുപയോഗം ചെയ്യുന്നത്. പെയ്ഡ് പ്രമോഷൻ വഴി കള്ള പ്രചാരണം നടത്തുകയാണെന്നും ബിആർഎസ് ആരോപിച്ചു. വീഡിയോ സഹിതമാണ് ബിആർഎസിന്റെ ആരോപണം. കോൺഗ്രസിന്റെ 420 ഗ്യാരണ്ടികൾ പൊള്ളയാണെന്നും ബിആർഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിൽ തെലങ്കാന സർക്കാറിന്റെ പരസ്യം നൽകിയിരുന്നത്.
Add Asianetnews as a Preferred Source

Scroll to load tweet…
