മകളും മരുമകനും ഇറക്കിവിട്ടു; കക്കൂസ് മുറിയിൽ ഒരമ്മയുടെ ദുരിത ജീവിതം

By Web TeamFirst Published Jun 17, 2021, 10:37 AM IST
Highlights

അപകടത്തിൽ കാലിന് പരിക്കേറ്റ ഇവരെ മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ട്. അയൽവാസികൾ നൽകുന്ന ഭക്ഷണവും സഹായവും മാത്രമാണ് ഇപ്പോൾ ആശ്രയം. 

പാലക്കാട്: കക്കൂസ് മുറിയിൽ ദുരിത ജീവിതം നയിക്കുകയാണ് വടകരപ്പതി ലാലാക്കാട്ടിൽ മുരുകയെന്ന 45 കാരി. മകനും മരുമകളും ഉപേക്ഷിച്ചു പോയതോടെയാണ് മുരുകയ്ക്ക് കക്കൂസിൽ താമസിക്കേണ്ടി വന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ ഇവരെ മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ട്. അയൽവാസികൾ നൽകുന്ന ഭക്ഷണവും സഹായവും മാത്രമാണ് ഇപ്പോൾ ആശ്രയം. 
 

click me!